മുത്ത് റസൂൽ (സ) കരഞ്ഞ നിമിഷങ്ങൾ


"ധർമ്മപോരാട്ടങ്ങളിൽ ജീവൻ സമർപ്പിച്ച അനുചരരുടെ വദനം ദർശിക്കുമ്പോൾ അലിവിന്റെ മനസ്സുള്ള മുത്ത് നബി തേങ്ങിയിട്ടുണ്ട് . വേദനയനുഭവിക്കുന്ന സഹചാരിയുടെ ചാരത്തിരുന്ന് നിയന്ത്രിക്കാനാവാതെ പൊട്ടി കരഞ്ഞിട്ടുണ്ട് ഇങ്ങനെ നിരവധി രംഗങ്ങളിൽ അശ്രുകണങ്ങൾ ഒഴുക്കി കരയുന്ന ലോലമനസ്കനായ നബി(സ)യുടെ നിരവധി ഭാവങ്ങൾ വിവിധ ഹദീസ് ഗ്രന്ഥങ്ങളിൽ നിന്ന് കോർത്തിണക്കിയ ഒരു ലഘു കൃതി "

മുത്ത് റസൂൽ (സ) കരഞ്ഞ നിമിഷങ്ങൾ

മുനീർ അഹ്സനി ഒമ്മല

https://drive.google.com/file/d/1F9NOjymXUDC9HhzSIKF4TXGJfdBC5kBo/view?usp=drivesdk


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍