ബർണ്ണബാസ്സുവിശേഷം
യേശു ക്രിസ്തുവിന്റെ അപ്പോസ്തലന്മാരുടെ കാലത്ത്
രചിക്കപ്പെട്ടത് എന്നു പറയാൻ പറ്റുന്ന ഏക സുവിശേഷം
. യേശു ക്രിസ്തുവിന്റെ കല്പ്പനപ്രകാരമാണ് താന് ഇത്
എഴുതുന്നത് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു.
മറ്റു സുവിശേഷങ്ങളൊന്നും ( മത്തായി, മാര്ക്കോസ്,
ലൂക്കോസ്, യോഹന്നാൻ) ഒന്നും ഇത് പോലെയല്ല. അത്
പോലെ തന്നെ മറ്റു ലേഖനങ്ങളും. ( 40 പേർ 180
സ്ഥലത്തിരുന്ന് 3ഭൂഖണ്ഡങ്ങളിലായി, 60 തലമുറകളിലായി 1600
വര്ഷം കൊണ്ടെഴുതിയ 31173 വാക്ക്യങ്ങളടങ്ങ
ിയ, പുസ്തക സമാഹാരമാണ് പഴയ, പുതിയ നിയമങ്ങൾ
എന്നറിയപ്പെടുന്ന ബെെബിള്)
'പഴയത് 39+ പുതിയത് 27=66
(39 പ്രൊട്ടസ്ന്റന്റ്, 46 കാത്തോലിക്, ഒാര്ത്തഡോക്സിന്
അതിലും കൂടുതൽ ഉണ്ട്)
പഴയനിയമം നാല് ആയി തിരിക്കുന്നു 1) ഉല്പത്തി മുതൽ
ആവര്ത്തന പുസ്തകം വരെ പഞ്ച ഗ്രന്ഥങ്ങൾ,
അല്ലങ്കില് മോശയുടെ ന്യായ പ്രമാണങ്ങൾ എന്ന്
പറയുന്നു. 2. ജോഷ്വ വ മുതൽ 2 ദിന വൃത്താന്തം വരെ
ചരിത്ര പുസ്തകം എന്ന് പറയുന്നു. 3) ഇയോബ് മുതൽ ഉത്തമ
ഗീതം വരെ കാവ്യ പുസ്തകങ്ങൾ എന്ന് പറയുന്നു.
ഏശയ്യ പ്രവചനം മുതൽ മലാക്കി പ്രവചനം വരെ
പ്രവചന പുസ്തകങ്ങൾ എന്ന് പറയുന്നു. (16 എണ്ണം)
പുതിയ പുസ്തകം 4
1 സുവിശേഷം: മത്തായി, മാര്ക്കോസ്, ലൂക്കോസ്, യോഹന്നാന്, )
2 . ചരിത്ര പുസ്തകം: അപ്പോസ്തല പ്രവർത്തികള്
3. ലേഖനം: റോമാ ലേഖനം മുതൽ യൂദാ ലേഖനം വരെ.
4. വെളിപ്പാട് പുസ്തകം/ പ്രവചന പുസ്തകം.
(തുടരും)
0 അഭിപ്രായങ്ങള്‍