ഹീബ്രു ബെെബിളിലെ ബാക്കി രണ്ടു ഭാഗങ്ങള്
നബിയീം, കെതുബീം എന്നിവയാണ്. അവ
ഇപ്രകാരമാണ് നെബിയീം
(പ്രവാചകന്മാർ)
----------------------------
നെബിയീം അഥവാ പ്രവാചകന്മാരുടെ
പുസ്തകങ്ങൾ ഇസ്രയേല്യർ
രാജഭരണത്തിനു കീഴിൽ
കേന്ദ്രീകരിക്കപ്പെടുന്നതും പിന്നീട്
രണ്ട് വിഭാഗങ്ങളായി തിരിയുന്നതും
രാജാക്കന്മാരുടെയും ജനങ്ങളുടെയും
ഇടയിലേക്ക് ദൈവത്തിന്റെ വിധി
നടപ്പാക്കുവാൻ പ്രവാചകന്മാർ
എത്തുന്നതും വിവരിക്കുന്നു.
ഇസ്രയേല്യരെ അസീറിയക്കാരും
യഹൂദ്യരെ ബാബിലോണിയക്കാരും
കീഴടക്കുന്നതോടെയാണ്
പ്രവാചകന്മാരുടെ പുസ്തകങ്ങൾ
അവസാനിക്കുന്നത്. യഹൂദ
പാരമ്പര്യമനുസരിച്ച് നെബിയീം എട്ടു
ഭാഗങ്ങളായി
വേർതിരിക്കപ്പെട്ടിരിക്കുന്നു.
1. ജോഷ്വ (യോശുവ)
2. ന്യായാധിപന്മാർ
3. സാമുവേൽ (ശാമുവൽ)
4. രാജാക്കന്മാർ
5. ഏശയ്യാ
6. ജെറമിയ (യിരേമ്യാവു,)
7. എസെക്കിയേൽ
8. ചെറു പ്രവാചകന്മാർ
1. ഹോശേയ
2. ജോയേൽ (യോവേൽ)
3. ആമോസ്
4. ഒബാദ്യാവു
5. യോനാ
6. മീഖാ
7. നാഹും
8. ഹബക്കുക്ക്
9. സെഫാനിയ
10. ഹഗ്ഗായി
11. സഖറിയാ
12. മലാഖി
കെതുബീം
--------------------
പണ്ഡിത മതപ്രകാരം കെതുബീം
ഗ്രന്ഥങ്ങൾ യഹൂദരുടെ ബാബിലോൺ
പ്രവാസ കാലത്തോ അതിനുശേഷമോ
എഴുതപ്പെട്ടവയാണ്. യഹൂദ
പാരമ്പര്യമനുസരിച്ച്
കാനോനികമായി
(ദൈവനിവേശിതമായി)
അംഗീകരിക്കപ്പെട്ടിട്ടുള്ള അവസാന
പുസ്തക സഞ്ചികയാണ് കെതുബീം.
പതിനൊന്ന് പുസ്തകങ്ങളാണ് ഈ
വിഭഗത്തിലുള്ളത്.
1. സങ്കീർത്തനങ്ങൾ
2. സുഭാഷിതങ്ങൾ
3. ജോബ് (ഇയോബ്)
4. ഉത്തമഗീതങ്ങൾ
5. റൂത്ത്
6. വിലാപങ്ങള്
7. സഭാപ്രസംഗികന്
8. എസ്തേർ
9. ദാനിയേൽ
10. എസ്ര
11. നെഹമിയ
12. ദിനവൃത്താന്തം
എന്നാല് ഇന്ന് ലഭ്യമായ സത്യവേദപുസ്തകത്തിലെ പഴയ
നിയമത്തിലെ പുസ്തകങ്ങൾ യോശുവ,ന്യായാധിപൻമാർ,റൂത്ത്,
1
ശമുവേൽ,2ശമുവേൽ
,1രാജാക്കൻ
മാർ,2രാജാക്കൻ
മാർ, 1ദിനവൃത്താ
ന്തം,2ദിനവൃത്താ
ന്തം,എസ്രാ,നെഹമ്യാവ്,
എസ്തേർ,ഇയ്യോബ്
സങ്കീർത്തനങ്ങൾ
സുഭാഷിതങ്
ങൾ,സഭാപ്രസംഗകൻ,ഉത്തമഗീതംം,ഏശയ്
യാ,ജറെമിയ,വിലാപങ്ങൾ,യെഹസ്ക്കേല്
യേല്,ദാനിയേൽ,ഹോശേയ,ജോയേൽ
ആമോസ,ഒബാദിയ
യോനാ,മിക്കാ,നാഹും
ഹബക്കുക്ക്, സെഫന്യാവ്,ഹഗ്ഗായി
സഖറിയാ,മലാഖി എന്നീ ഒാഡറിലാണ് ക്രമീകരണം
നടത്തിയിരിക്കുന്നത്.എന്നാല് ഇതില് ഏകീകരണത്തില്
എല്ലാ വിഭാഗക്കാർ ക്കിടയിലും പഴയനിയമം പുസ്തകങ്ങൾ
എണ്ണവ്യത്യാസമുണ്ടെന്ന് നേരെത്തെ
പറഞ്ഞുവല്ലോ. എന്നാല് ഇതെല്ലാം ആര് എഴുതി എന്ന
ചോദ്യത്തിന് ശരിയായ രീതിയിൽ എഴുതിയവരെ കുറിച്ച്
പറയാന് ഇതുവരെ അവര്ക്ക് സാധിച്ചിട്ടില്ല. മറിച്ച്
പറയുന്നത് നാല്പത് വ്യക്തികള് 1600 വര്ഷം കൊണ്ട്
ദെെവം പറഞ്ഞു കൊടുത്തതുനസരിച്ച്
അവര് എഴുതിയെന്നാണ് . എല്ലാവരുടെയും അടുക്കല്
വന്ന് കാണും. എന്നാല് ഇത് അപ്പടി എല്ലാവരും
വിശ്വസിക്കുമെന്നാണ് കുഞ്ഞാടുകള് മനസ്സിലാക്കിയത്.
എന്നാല് അവര് തന്നെ പറയുന്നു ഇതില് മാനുഷിക ഘടകം
പ്രവര്ത്തിച്ചിട്ടുണ്ടെന്ന്. അപ്പോള് ദെെവം
പറഞ്ഞ പ്രകാരമല്ല എഴുതിയതെന്ന് അവർ തന്നെ
സമ്മതിക്കുകയല്ലേ. ദെെവത്തിന്െറ പ്രേരണയോട്
മനുഷ്യൻ സഹകരിച്ചതില് എഴുത്തുകാരന്െറ അനുഭവ
ജ്ഞാനവും സാംസ്കാരിക സാഹചര്യങ്ങളും,
കഴിവുകളുമെല്ലാം അന്തര്ഭവിച്ചിട്ടുണ്ട്.
(ബെെബിള് ചരിത്ര പശ്ചാത്തലത്തിൽ 48) അപ്പോള്
ഇതെഴുതിയ ബെെബിള് ചരിത്ര
പണ്ഡിതനായഫാദർക്ക് പോലും ഉറപ്പില്ല ദെെവം
പറഞ്ഞത് മുഴുവനുമാണ് അതില് ഉള്ളതെന്ന്. ഇത്
തന്നെയാണ് എല്ലാവരും തറപ്പിച്ചു പറയുന്നത് മാനുഷിക
കൃതികൾള്ക്ക് ദെെവീകതയുടെ പുറം
ചട്ടയെന്ന്. അങ്ങനെയാകുബോള് ഇതില് നിന്ന് ഒരു
ചോദ്യം ഇവിടെ ദെെവത്തിന്െറ വകയായി
പറഞ്ഞത് ഏത് മനുഷ്യന്െറ വക എഴുതിയത് ഏത്.
എങ്ങനെ തിരിച്ചറിയും.?. അപ്പോള് പറയും തിരിച്ച്
ചോദ്യമൊന്നും പാടില്ല അങ്ങനെ തന്നെ
വിശ്വസിച്ചാല് മതി ദെെവം പറഞ്ഞു
കൊടുത്തു. മനുഷ്യന് എഴുതി. അപ്പോള് എഴുതി തീരും
വരെ ദെെവം മനുഷ്യര്ക്കിടയില് ഒരു
സഞ്ചാരം നടത്തുകയായിരിക്കുമല്ലേ........ വല്ലാത്തൊരു
ബുദ്ധി തന്നെ ....!
അപ്പോള് എഴുതിയവര് അജ്ഞാതര് എന്നാല് ഒാരോന്നും എടുത്താല്
നേരെത്തെ ഉല്പത്തിയില് നിന്ന് ഉദ്ധരിച്ച പ്രകാരം
കുറേ കഥകൾ ലഭിക്കും. പലതിലും ആരുടെ പേരിലാണോ അത്
ഉള്ളത് അവർ മരണം വരെ പ്രതിപാദിച്ചിട്ടുണ്ട്.
ഉത്തമഗീതവും സംങ്കീര്ത്തനവും തുറന്നാല് കഥ
വേറെ. സങ്കീര്ത്തനം ചോദ്യം ചെയ്താൽ
പറയും ദാവീദ് പ്രവാചകനല്ല രാജാക്കന്മാരില്
പെട്ടയാളെന്ന്. അവർ മോശമായി പറഞ്ഞവരാരും
പ്രവാചകന്മാർ അല്ല. ഉത്തമംഗീതം തുറന്ന്
ആലപിച്ചാല് അറിയാം ദെെവവചനത്തിന്െറ
ദുരവസ്ഥ. അത് പ്രായപൂർത്തിയായവര്ക്കെന്ന് ചിലർ
പറയുന്നു. അങ്ങനെയുണ്ടോ ഒരു ദെെവീക
ഗ്രന്ഥം. ഫാദർ ജേക്കബിന്െറ വാദം അത്
ഉള്പ്പെടുത്തിയതിലുള്ള തര്ക്കവും വിയോജിപ്പും
ഇന്നുമുണ്ട്. അപ്പോള് ദെെവീക ഗ്രന്ഥം
ഇറക്കിയ അതില് ഉത്തമ ഗീതം ചേർത്ത
ദെെവത്തോട് . ക്രെെസ്തവര്ക്ക്
തര്ക്കവും വിയോജിപ്പും ഉണ്ടെന്നല്ലേ സാരം.
ദെെവത്തിനോടല്ല തര്ക്കം എന്ന് അവർ പറഞ്ഞാല്
ഉറപ്പായില്ലേ പിന്നെ സാധ്യത സഭാ നേതാക്കളോടാണ്. അപ്പോള്
വ്യക്തം ബെെബിളിലെ പുസ്തകങ്ങൾ
നിശ്ചയിച്ചത് സഭകളാണ് . അത് മനുഷ്യ കൃതിയാണ്.
ദെെവീക ഗ്രന്ഥത്തിന്െറ ദയനീയമായ
അവസ്ഥ. ബുദ്ധിയുള്ളവര് ചിന്തിക്കുക.
(തുടരും)
0 അഭിപ്രായങ്ങള്‍