പഴയ നിയമവും പുതിയ നിയമവും ഒരു മിച്ച് കൂട്ടിയപുസ്തകത്തിനാണ് ക്രെെസ്തവര് ബെെബിള്
എന്ന് പറയുന്നത്.യഹൂദർക്ക് പഴയ നിയമം മാത്രമേയുള്ളൂ.
ചെറിയ പുസ്തകം എന്നർത്ഥം വരുന്ന
ബിബ്ലിയ എന്ന ഗ്രീക്ക് വാക്കിൽ
നിന്നാണ് ബൈബിൾ എന്ന പദം
പ്രയോഗത്തിലെത്തിയത്. Etymology Dictionary പ്രകാരം
ബൈബിൾ എന്ന പദം ഉദ്ഭവിച്ചത്,
ആംഗ്ലോ-ലത്തീൻ പദമായ bibliaഇൽ
നിന്നുമാണ് . ഈ വാക്കിന്റെ
ഉദ്ഭവം മദ്ധ്യകാല ലത്തീനിലും
പിൽക്കാല ലത്തീനിലും
ഉപയോഗിച്ചിരുന്ന biblia sacra
(വിശുദ്ധ ഗ്രന്ഥങ്ങൾ) എന്ന
പദത്തിൽനിന്നാണെന്ന്അനുമാനിക്കാം. ഈ പദം biblion
("കടലാസ്"അല്ലെങ്കിൽ "ചുരുൾ" " പുസ്തകത്തിന്റെ
സാധാരണ
ഉപയോഗിക്കുന്ന പദം") എന്ന
പദത്തിൽനിന്നുദ്ഭവിച്ച ( ഗ്രീക്ക് : Ta biblia ta hagia,
"വിശുദ്ധ
ഗ്രന്ഥങ്ങൾ"), എന്ന പദത്തിൽനിന്നാണ്.
ഈ പദമാകട്ടെ, ഈജിപ്ഷ്യൻ
പപ്പൈറസ് കയറ്റി
അയയ്ക്കപ്പെട്ടിരുന്ന ഫിനീഷ്യൻ
തുറമുഖത്തിന്റെ
പേരിൽനിന്നുദ്ഭവിച്ചതാകാവുന്ന,
byblos ("ഈജിപ്ഷ്യൻ പപ്പൈറസ്")
എന്ന പദത്തിന്റെ ഒരു വകഭേദമാണ്. യേശുവിന്റെ
കാലശേഷം 1600 വര്ഷം കൊണ്ട് 40 പേർ കൂടിയിരുന്ന്
എഴുതി ഉണ്ടാക്കിയതാണിത്. 469 ഭാഷകളിൽ ഇത്
പ്രസിദ്ധീകരിച്ചിട്ടുണ്ട്. യേശു ക്രിസ്തുവിന്റെ
കാലശേഷം ചിലർ എഴുതിയുണ്ടാക്കിയതാണിത്.
ദെെവമായ യഹോവയുടെതോ , യേശു
ക്രിസ്തുവിന്റെയോ സമ്പൂര്ണ്ണ വാക്ക്യങ്ങളല്ല
അതെന്ന് ക്രെെസ്തവര് തന്നെ
സമര്ത്ഥിക്കുന്നു. " ബെെബിളില് ഖുർആൻ,
ഹദീസ്, തഫ്സീര് എന്നിവയെല്ലാം
സംയോജിപ്പിച്ചിരിക്കുന്നതായി ഒരു മുസ്ലിം മനസ്സിലാക്കണം
( ഫാ. നെഹല്സ് മുസ്ലിംകളോടുള്ള ക്രിസ്തീയ മറുപടി ,
പേജ് 4. ) അതായത് വിശുദ്ധ ഖുർആൻ പോലെ സമ്പൂര്ണ്ണ
ദെെവീക ഗ്രന്ഥമല്ലെന്ന് സാരം. അത്
കൊണ്ട് തന്നെയാണ് യേശു ക്രിസ്തുവിന്റെ
കാലക്കാരനായ ബര്ണബാസ് രചിച്ച സുവിശേഷം
തള്ളപ്പെടാനുള്ള കാരണവും അതായത് അതില് യേശു
വിന്െറ മാര്ഗങ്ങളും വാക്ക്യങ്ങളുമാണ് അദ്ദേഹം
ഉള്കൊള്ളിച്ചിരിക്കുന്നത്. ഇന്നത്തെ
ബെെബിളില് അധികവും പൗലോസിന്റെ
സൃഷ്ട്ടികളാണ് ( പൗലോസിനെ വഴിയെ
പരിചയപ്പെടുത്താം).
*ഹീബ്രു ബെെബിള് (പഴയ നിയമം)*
------------------------------------
ഇന്നത്തെ ബെെളിലെ ആദ്യ ഭാഗം
ഹീബ്രു ബൈബിൾ ,
തനക്ക് , പഴയ നിയമം. ഹീബ്രു
ബൈബിൾ യഹൂദ ബൈബിൾ
എന്നുമറിയപ്പെടുന്നു. യഹൂദർ ഇതിനെ
തനക് എന്നു വിളിക്കുന്നു. മൂന്നു
വിഭാഗങ്ങളായി തിരിച്ച 24
പുസ്തകങ്ങളടങ്ങിയതാണ് ഹീബ്രു
ബൈബിൾ. ( പഴയ നിയമത്തിലെ ഭാഗങ്ങള് തിട്ടപ്പെടുത്താ
ന് യഹൂദാചാര്യന്മാര് ജാംനിയ എന്ന സ്ഥലത്ത് ഒരുമിച്ച് കൂടി
( എഡി 90 ) അതനുസരിച്ച് ഹീബ്രു ബെെബിളില്
24 ഭാഗങ്ങളുണ്ട്. മറ്റൊരു പരിഗണന പ്രകാരം 39
കൃതികളാണുള്ളത്. ബി സി ഒന്നാം നൂറ്റാണ്ടിൽ ഇൗജിപ്തിലെ
യഹൂദർ വായിച്ചിരുന്ന ഗ്രീക്കു ബെെബിളില്
ജൂഢിത്, സുഭാഷിതങ്ങള്, മക്കബീര് തുടങ്ങി 7
പുസ്തകങ്ങളും എസ്തേർ, ദാനിയേൽ, തുടങ്ങിയ ഗ്രന്ഥങ്ങളിൽ
ചില അധ്യായങ്ങളും വാക്ക്യങ്ങളും കൂടുതലുണ്ട് . എന്നാലും
നാലും അഞ്ചും നൂറ്റാണ്ടുകളില്‍ ഹീബ്രു
ബെെബിളില് ഇല്ലാത്ത ഭാഗങ്ങളെ കുറിച്ച്
തര്ക്കം ഉയര്ന്നു . അവസാനം അതും വിശുദ്ധ
ഗ്രന്ഥങ്ങളായി സ്വീകാര്യത നേടുകയും ചെയ്തു.
( വിശ്വ വിജ്ഞാന കോശം .) തോറാ(നിയമം), നിവിം
(പ്രവാചകന്മാർ) കെതുവിം
(വൃത്താന്തം) എന്നിവയാണ്
ഹീബ്രുബൈബിളിലെ മൂന്നു
വിഭാഗങ്ങൾ. ബി സി 3-)0 നൂറ്റാണ്ടിൽ അലക്സാണ്ട്രിയയില്
വെച്ചാണ് ആദ്യ ഗ്രീക്ക് ബെെബിള്
തയ്യാര് ചെയ്തത്.
എന്നാല് ഇന്നത്തെ ബെെബിളില് പഴയ
നിയമത്തില് സഭകൾ ക്കനുസരിച്ച് എണ്ണത്തില് വ്യത്യാസം
ഉണ്ട്. കാത്തോലിക്കയില്‍ 46. പ്രൊട്ടസ്ന്റന്റ്
ബെെബിളില് നിന്ന് പ്യൂരിന് വിഭാഗത്തിന്െറ
എതിര്പ്പു മൂലം ദ്വിതീയ സംഹിത നീക്കം
ചെയ്യുകയും 1827ല് ബെെബിള്
സെസെെറ്റിയുടെ ചിലവില് അത്
പ്രസിദ്ധീകരിക്കില്ലെന്ന് തീരുമാനിക്കുകയു
ം ചെയ്തു.
*ഇന്ന് നിലവിലുള്ളത്*
-----------------------------
(പഴയത് + പുതിയത്)
ഒാര്ത്തഡോക്സ്: 59+27=86
കരിസ്മാറ്റിക് പതിപ്പ് 49+27=76
റോമന് കാത്തോലിക് 46+27=73,
പ്രൊട്ടസ്ന്റന്റ് : 39+27=66,
മലയാളം പെശീത്ത ബെെബിള് 50+ 27= 77
ഒാശാന ബെെബിള് 51+ 27= 78,
സത്യ വേദപുസ്തകം= 39+27= 66,(66 എണ്ണ പ്രകാരമാണ്
31173 വചനങ്ങള്)
എന്നിങ്ങനെയാണ് ഇന്നത്തെ
ബെെബിളിലെ പുസ്തകങ്ങളുടെ
എണ്ണങ്ങള് ദെെവീക മാണെങ്കില്
എല്ലാവര്ക്കും ഒരോ പോലെ യാവേണ്ടേ ബുദ്ധിയുള്ളവര്
ചിന്തിക്കുക ( തുടരും)
0 അഭിപ്രായങ്ങള്‍