യേശു ക്രിസ്തുവിന്റെ സന്തത സഹചാരിയും ആത്മര്ത്ത
പ്രബോധകനുമായ ബര്ണബാസിന്െറ സുവിശേഷം
ക്രെെസ്തവര്ക്ക് അസ്വീകാര്യമാണ്.
അവരുടെ എല്ലാ പുതിയ വാതങ്ങള്ക്കും എതിരായിരുന്നു.
പൗലോസ് കൊണ്ട് വന്നതിനെല്ലാം എതിരായിരുന്നു.
പുതിയ നിയമത്തില് 14 എണ്ണം എഴുതിയത് പൗലോസ് ആണ്.
എന്നാല് അതിന് ഘടക വിരുദ്ധമായ ശെെലിയാണ്
ബര്ണ്ണബാസിന്േറന്റ്. സത്യസന്ധമായി വിഷയങ്ങൾ
അവതരിപ്പിച്ചപ്പോള് പൗലോസിന്റെ അനുയായികൾ പോലും
ബര്ണബാസിന്െറ ഒപ്പം ചേര്ന്നു. ഇൗ സമയം പൗലോസ്
അവരിലേക്ക് എഴുതി. 1 ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ,
യേശു ക്രിസ്തു
ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ
കണ്ണിന്നു മുമ്പിൽ
വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ
ക്ഷുദ്രംചെയ്തു മയക്കിയതു ആർ?(ഗലാത്യര് 3:1) താന്
പഠിപ്പിച്ചുതന്ന യേശുവിന്റെ ക്രൂശീകരണത്തിനെ
തിരില് അവർ തിരിഞ്ഞപ്പോള് അദ്ദേഹം എഴുതിയത്.
ബര്ണബാസിനെ പോലെ തന്നെ ഇത്തരം
അന്ധവിശ്വാസങ്ങൾ കാരണം പൗലോസിനോട് ഇടഞ്ഞ
വ്യക്തിയാണ് യേശു കേഫാ എന്നു പേർ വിളിച്ച പത്രോസും.
ഇങ്ങനെയെല്ലാം ആയത് കൊണ്ട് എ ഡി
492 ല് മാര്പാപ്പ പോപ്പ് ഗ്ലാഷ്യന് ചില നിശ്ചിത ഗ്രന്ഥങ്ങൾ
വിലക്കി അതില് ബര്ണബാസ് സുവിശേഷവും ഉണ്ടായിരുന്നു.
ഇറ്റാലിയന് ഭാഷയിൽ എഴുതപ്പെട്ട ഇതിന്െറ ഒരു കോപ്പി
പേര്ഷ്യന് രാജാവിന്റെ അഡ്വെെസറായ ക്രോമര്
ഇൗ കോപ്പി എ. ഡി 1709 ല് കണ്ടെടുത്തു. പിന്നീട്
ആംഗ്ലേയ പണ്ഡിതനായ ടോളണ്ടിനു ഇത് വായപ്പ നല്കി വായിച്ച
അദ്ദേഹം ക്രിസ്ത്യാനിസത്തില് നിന്ന് മടങ്ങി. അങ്ങനെ
പലരും ബര്ണബാസ് സുവിശേഷം വായിച്ച് പരിശുദ്ധ
ഇസ്ലാമിലേക്ക് വന്നിട്ടുണ്ട്. ഫാ ഫ്രാമാരിനോ അക്കൂട്ടത്തില്
പെടുന്നു. ക്രിസ്ത്യാനിസത്തിന്െറ തരംഗം ഇൗ
സുവിശേഷത്തോടെ നിലച്ചിരിക്കുകയാണെന്ന് തുറന്ന്
പറയാന് ടോളണ്ട് മടിച്ചില്ല (ക്രിസ്ത്യാനിസവും മിഷ്നറിയും 59).
1784 ലും 1907 ലും ഇത് ഇംഗ്ലീഷിലേക്ക് വിവര്ത്തനം
ചെയ്തു . ബര്ണബാസ് ബെെബിളില്
ഇന്നത്തെ ക്രെെസ്തവര്
വാദിക്കുന്നതൊന്നും ഇല്ല എന്നതും അവരുടെ
അടിത്തറ ഇളകന്നതു മായത് കൊണ്ടാണ്
ക്രെെസ്തവ ലോകം അതിനെ നിരോധിച്ചതും.
അസ്വീകാര്യമാക്കിയതും.
(തുടരും)
0 അഭിപ്രായങ്ങള്‍